Thrissur dcc secratary n s sarasan found dead
-
തൃശ്ശൂർ ഡിസിസി സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍
തൃശ്ശൂർ:ഡിസിസി സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെണ്ടോര്‍ ചുങ്കം നെടുമ്പറമ്പില്‍ എന്‍എസ് സരസനെ (56)യാണ് വീട്ടിലെ കിടപ്പ് മുറിയില്‍ വൈകിട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പുതുക്കാട് പോലിസ്…
Read More »