CrimeKeralaNews

ബസില്‍ യാത്രക്കാരിയുടെ മാലപൊട്ടിച്ചു,ബഹളംവെച്ചപ്പോള്‍ ഇറങ്ങിയോടി;കൊച്ചിയില്‍ സ്ത്രീകള്‍ പിടിയില്‍

കൊച്ചി:തിരക്കുള്ള ബസ്സുകളിൽ കയറി മോഷണം നടത്തുന്ന തമിഴ് നാട് സ്വദേശിനികൾ പിടിയിൽ. പഴനി പത്തനങ്കപ്പെട്ടി സ്വദേശികളായ ശരണ്യ (45) ഇന്ദ്ര (44) എന്നിവരെയാണ് ഞാറക്കൽ പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച വൈകിട്ട് വൈപ്പിൻ റൂട്ടിലോടുന്ന ബസ്സിൽ വച്ച് യാത്രക്കാരിയുടെ മാല പൊട്ടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ഇവർ ഇറങ്ങിയോടി തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്.

അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഇൻസ്പെക്ടർ ദേവരാജ്, അഖിൽ വിജയകുമാർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സി.എ ഷാഹിർ , സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ് ,ലിബീഷ്, രേഷ്മ ശാലിനി ,ഐശ്വര്യ എന്നിവർ ഉണ്ടായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker