KeralaNews

ചൂണ്ട​യി​ടു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കു​ള​ത്തി​ൽ വീണ് വിദ്യാർത്ഥി മരിച്ചു

വൈ​ക്കം: കി​ഴ​ക്കേ​ന​ട ആ​റാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു.വൈ​ക്കം കി​ളി​യാ​ട്ടു​ന​ട കൈ​ത​ത്ത​റ​യി​ൽ തോമ​സ്-സാ​ലി ദമ്പതിക​ളു​ടെ മ​ക​ൻ സാ​ജ​ൻ (12) ആ​ണ് മരിച്ച​ത്.ഇ​ന്ന് ഉ​ച്ചക​ഴി​ഞ്ഞ് രണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വല്ലകം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button