31.7 C
Kottayam
Sunday, May 12, 2024

കാൽ കഴുകാൻ ഇറങ്ങവെ കുളത്തിൽ വീണ് സഹോദരിമാർക്ക് ദാരുണാന്ത്യം

Must read

തൃശൂർ : തൃശൂർ പന്തല്ലൂരിൽ കുളത്തിൽ വീണ് സഹോദരിമാർക്ക് ദാരുണാന്ത്യം.ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബത്തിനൊപ്പം പെൺകുട്ടികൾ പന്തല്ലൂരിൽ എത്തിയത്.

വയലിന് മദ്ധ്യത്തിലുള്ള കുളത്തിൽ കാൽകഴുകാനായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.അപകടം ശ്രദ്ധയിൽപ്പെട്ട സമീപത്തുണ്ടായിരുന്നവർ ഇവരെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week