ബംഗളുരു: ചോക്ലേറ്റ് കാണിച്ച് വശീകരിച്ച് അഞ്ച് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി. ബംഗളൂരുവിലെ ബാനസ്വാഡി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
മുത്തശ്ശിയുടെ വീട്ടില്‍ താമസിക്കുകയായിരുന്ന കുട്ടിയെ അയല്‍വാസിയാണ് പീഡനത്തിന് ഇരയാക്കിയത്. ടെന്നീസ് പരിശീലകനായ പ്രതിയെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News