KeralaNews

ലോറികൾ പണിമുടക്കും; സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാൻ സാധ്യത

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാൻ സാധ്യത. ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവയ്ക്കാൻ ലോറി ഉടമകൾ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

അറുന്നൂറോളം ലോറികൾ തിങ്കളാഴ്ച മുതൽ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 13 ശതമാനം സർവീസ് ടാക്സ് നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button