തളിപ്പറമ്പ്: കാറുകളുടെ ഗ്ലാസ് തകര്‍ത്ത് കവര്‍ച്ച നടത്തിയിരുന്ന യുവ കോടീശ്വരന് പൊലീസ് പിടിയില്‍. 9 മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകര്‍ത്ത് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നു. തളിപ്പറമ്പ്…