youths-consume-poisonous-snake
-
News
വിഷപാമ്പായ ശംഖുവരയനെ ചുട്ടെടുത്ത് മദ്യത്തിനൊപ്പം തൊട്ടുകൂട്ടി; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
കോര്‍ബ: ചുട്ട വിഷപ്പാമ്പിനെ മദ്യത്തിനൊപ്പം തൊട്ടുകൂട്ടിയ യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പാമ്പിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വീട്ടുകാര്‍…
Read More »