Youth murder wife arrested Kottayam
-
News
യുവാവ് കൊല്ലപ്പെട്ട കേസിൽ ഭാര്യ പിടിയിൽ; അറസ്റ്റ് വിദേശത്ത് നിന്ന് സംസ്കാരത്തിന് എത്തിയപ്പോൾ
കോട്ടയം:കോട്ടയം അകലകുന്നത്ത് യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത് യുവതിയുടെ ഭര്‍ത്താവ് രതീഷിനെ…
Read More »