Youth locked poojari arrested
-
Crime
ധനയോഗത്തിനായി പൂജ,ലക്ഷങ്ങൾ ചില വഴിച്ചിട്ടും നയാ പൈസ വന്നില്ല! ഒടുവിൽ പൂജാരിയെ പൂട്ടിയിട്ട യുവാവ് അറസ്റ്റിൽ
കോഴിക്കോട്: സാമ്പത്തിക അഭിവൃദ്ധിക്കായി നടത്തിയ പൂജയുടെ മറവിൽ വാങ്ങിയ പണം തിരികെ കിട്ടാന്‍ പൂജാരിയെയും സഹായിയേയും തടവിലാക്കിയ യുവാവ് അറസ്റ്റിൽ. കരിപ്പൂര്‍ സ്വദേശി കളത്തിങ്ങല്‍ ജാഫറലിയാണ് അറസ്റ്റിലായത്. സേലം…
Read More »