Youth killed relative trivandrum balaramapuram
-
അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു,സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം:ബാലരാമപുരത്ത് അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു.തമ്പി (63) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കൂത്തുകാൽക്കോണം സ്വദേശിനിയായ സുധയെ മകൻ സന്ദീപ് (30)…
Read More »