Youth fell from the building and died
-
ജന്മദിന ആഘോഷത്തിനിടെ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു
കട്ടപ്പന: സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കാഞ്ചിയാർ ലബ്ബക്കട പുളിക്കൽ ജോസിന്റെ മകൻ ജോബിൻ (21) ആണ് മരിച്ചത്.രാത്രി ഒമ്പതു…
Read More »