youth died in road accident
-
News
ബൈക്കിൽനിന്ന് വീണ യുവാവ് ലോറിയുടെ ചക്രം കയറി മരിച്ചു
ഒറ്റപ്പാലം: കണ്ണിയംപുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്ന് വീണ യുവാവ് ലോറിയുടെ ചക്രം കയറി മരിച്ചു. തൃക്കങ്ങോട് മേപാടത്ത് ശ്രീരാജ് (ശ്രീകുട്ടന്, 20) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 11.50-ഓടെ…
Read More »