youth died in accident
-
News
കാര്‍ ഇടിച്ചു തെറിപ്പിച്ചു, ബൈക്കില്‍ നിന്നു വീണവരുടെ മേല്‍ കാര്‍ കയറിയിറങ്ങി; യുവാക്കള്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: വാഹനപകടത്തില്‍ ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാര്‍ ഇടിച്ച് റോഡില്‍ തെറിച്ചുവീണ യുവാക്കളുടെ മേല്‍ കാര്‍ കയറിയിറങ്ങുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് കിളിയന്തറ ചെക്ക്പോസ്റ്റിന്…
Read More »