youth died accident mundakkayam
-
News
മുണ്ടക്കയത്ത് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കോട്ടയം: കൊല്ലം-തേനി ദേശീയപാതയില്‍ മുണ്ടക്കയത്തിന് സമീപം ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഇളംകാട് മുക്കുളം തേവര്‍കുന്നേല്‍ അനന്ദുവാണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക്…
Read More »