Youth dead body found inside car trivandrum
-
News
യുവാവിന്റെ മൃതദേഹം കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ; വീട്ടിൽ നിന്ന് പോയത് 10 ലക്ഷവുമായി
തിരുവനന്തപുരം: കാളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കരമന സ്വദേശിയായ എസ് ദീപുവിനെ ( 44 )…
Read More »