Youth attacked Cherthala
-
ചേര്‍ത്തലയിൽ യുവാവിനെ രണ്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു
ചേര്‍ത്തല: യുവാവിനെ രണ്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡില്‍ തെക്കേ മഠത്തില്ചിറ സോമജിത്ത് (37) ആണ് കൈക്ക് വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.…
Read More »