youth arrested kidnap girl who met instagram
-
News
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി യുവാവ് കടന്നു; തന്ത്രപരമായി കുടുക്കി പോലീസ്
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവിനെ പോലീസ് അതി വിദഗ്ധമായി പിടികൂടി. തിങ്കളാഴ്ച വൈകിട്ട് പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് പന്തീരങ്കാവ്…
Read More »