young woman arrested robbery case Kozhikode
-
News
‘ലക്ഷ്യമിട്ടത് പാദസരം, കുഞ്ഞിന്റെ കരച്ചിലില്‍ പദ്ധതി പൊളിഞ്ഞു, യുവതിയെ വളഞ്ഞ് ബസ് യാത്രക്കാര്‍’അറസ്റ്റ്
കോഴിക്കോട്: ബസില്‍ വെച്ച് രണ്ടര വയസുകാരിയുടെ പാദസരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയെ പിടികൂടി. പാലക്കാട് താമസിക്കുന്ന തമിഴ്നാട് പൊള്ളാച്ചി വട്ടിപ്പെട്ടിയിലെ അഞ്ജു എന്ന അമ്മു(27) ആണ് പിടിയിലായത്.…
Read More »