you must be responsible'
-
News
‘ജനപ്രതിനിധികളായാൽ ഉത്തരവാദിത്തം വേണം’, എംപി, എംഎൽഎ ദമ്പതിമാരോട് ഹൈക്കോടതി
മുംബൈ: തങ്ങൾക്കെതിരെ മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമരാവതിയിലെ എംപി നവനീത് റാണെയും ഭർത്താവും എംഎൽഎയുമായ രവി റാണെയും നൽകിയ ഹർജി ബോംബെ ഹൈക്കോടതി തളളി.…
Read More »