yogi-adithyanath-against-kerala
-
News
യു.പി സര്‍ക്കാര്‍ ജീവന് സുരക്ഷ ഉറപ്പ് നല്കുന്നു, കേരളം കലാപഭൂമി; വീണ്ടും രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: കേരളത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവുമില്ല. രാഷ്ടീയ കൊലപാതകങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ്…
Read More »