തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ മകനോടൊപ്പം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു.മകനെ തോളിലേറ്റി ആനയ്ക്ക് പഴം നല്‍കുകയും തൊടുകയും ചെയ്തിരുന്നു.…