yashasvi jaiswal 13 runs from 1 ball world record
-
Sports
ഒരു പന്തിൽ 13 റൺസ്! സിംബാബ്വെയ്ക്കെതിരേ അമ്പരപ്പിയ്ക്കുന്ന ലോകറെക്കോഡ് കുറിച്ച് ജയ്സ്വാൾ
ന്യൂഡല്‍ഹി: സിംബാബ്വെയ്ക്കെതിരായ അവസാന ടി20 മത്സരത്തില്‍ പവര്പ്ലേയ്ക്കിടെത്തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ എന്നിവരാണ് പുറത്തായത്. പിന്നീട് മലയാളി…
Read More »