workers-search-for-three-and-a-half-pawan-talisman-in-a-garbage-dump
-
News
വീട് വൃത്തിയാക്കി മാലിന്യം വലിച്ചെറിഞ്ഞ കൂട്ടത്തില്‍ മൂന്നര പവന്റെ താലി മാലയും പെട്ടു! തിരഞ്ഞ് പിടിച്ച് തിരികെ ഏല്‍പ്പിച്ച് തൊഴിലാളികള്‍
പേരമംഗലം: മാലിന്യക്കവറില്‍ വീട്ടമ്മയുടെ മൂന്നരപവന്‍ താലിമാല. പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് കളഞ്ഞ കവറിലാണ് അറിയാതെ താലിമാലയും ഉള്‍പ്പെട്ടത്. ശുചീകരണ തൊഴിലാളികള്‍ മാലിന്യത്തില്‍ തിരഞ്ഞ് മാല കണ്ടുപിടിച്ചു കൊടുത്തു.…
Read More »