Women's Commission took case against couples head hitting incident
-
News
വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ
പാലക്കാട്:പല്ലശനയിൽ വിവാഹ ആചാരത്തിന്റെ ഭാഗമായുണ്ടായ സംഭവത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് …
Read More »