women commision involvment in cruel behaviour of father
-
News
ഡിഎന്‍എ പരിശോധനയിലൂടെ പിതൃത്വം തെളിയിക്കപ്പെട്ടിട്ടും കുടുംബത്തെ ഒപ്പം കൂട്ടാതെ പിതാവ്; കോടതിവഴി ജീവനാംശത്തിന് സഹായവുമായി വനിതാ കമ്മിഷന്
തിരുവനന്തപുരം:മൂന്ന് മക്കളുടെ പിതൃത്വം ഡിഎന്‍എ പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടും കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നല്‍കാനോ തയാറാകാത്ത പിതാവിനെതിരേ കുടുംബകോടതിയില്‍ ജീവനാംശത്തിന് നിയമസഹായമൊരുക്കി വനിതാ കമ്മിഷന്. നിലവില്‍ പ്രായപൂര്‍ത്തിയായ…
Read More »