women-assaulted-stripped-and-filmed
-
News
‘ഞങ്ങളുടെ വസ്ത്രങ്ങള്‍ അവര്‍ അഴിച്ചുമാറ്റി, മാര്‍ക്കറ്റിലൂടെ വലിച്ചിഴച്ചു, ഞങ്ങളെ ഭീഷണിപ്പെടുത്തി’; മോഷണകുറ്റം ആരോപിച്ച് സ്ത്രീകള്‍ക്ക് ക്രൂരമര്‍ദനം
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സ്ത്രീകള്‍ക്കു നേരെ ക്രൂരമായ അതിക്രമം. നാലു സ്ത്രീകളെ മര്‍ദ്ദിക്കുകയും നഗ്നരാക്കുകയും ചെയ്തു. ഫൈസാലബാദിലെ ബവ ചക് മാര്‍ക്കറ്റിലാണ് സംഭവം. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍…
Read More »