woman
-
News
ഹൈദരാബാദില്‍ ഗോ-കാര്‍ട്ട് അപകടത്തില്‍ ഇരുപതുകാരിയ്ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ ഗോ-കാര്‍ട്ട് അപകടത്തില്‍ ഇരുപതുകാരിയായ യുവതിക്ക് ദാരുണാന്ത്യം. ശ്രീ വര്‍ഷിനി എന്ന യുവതിയാണ് തലമുടി ടയറില്‍ കുരുങ്ങി മരിച്ചത്. ഹൈദരാബാദിലെ ഗുറം ഗുഡയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലാണ്…
Read More » -
Crime
ആലുവയില്‍ സ്വര്‍ണം മാറ്റിവാങ്ങാന്‍ എന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി മാലയുമായി കടന്നു കളഞ്ഞു
കൊച്ചി: ആലുവയില്‍ ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച് യുവതി കടന്നു കളഞ്ഞു. ആലുവ ചൂണ്ടിയിലെ ഇന്ദ്രന്‍സ് ജ്വല്ലറിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. മാല മാറ്റിവാങ്ങാനെന്ന വ്യാജേനയെത്തിയ…
Read More » -
News
കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു, മുഖത്ത് ഗുരുതരമായ പരിക്ക്; സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം
കൊല്ലം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചങ്ങന്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ വ്യാപക പ്രതിഷേധം. യുവതിയുടെ മുഖത്ത് സാരമായ പരുക്കുകള്‍ ഉണ്ടായിരുന്നുവെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന്…
Read More » -
Crime
യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തു; സീരിയല്‍ നടന് ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ സീരിയല്‍ നടന് ആണ്. ഇവര്‍ ചിത്രം മോര്‍ഫ്…
Read More » -
News
കൊച്ചിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; എസ്.ഐ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ കേസില്‍ എസ്.ഐ അറസ്റ്റില്‍. എസ്.ഐ ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്. എറണാകുളം മുളന്തുരുത്തിയിലാണ് സംഭവം. മുളന്തുരുത്തിയില്‍ ജോലി ചെയ്തിരുന്ന…
Read More » -
Crime
തളിപ്പറമ്പില്‍ വിവാഹിതയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പില്‍ വിവാഹിതയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. രയരോത്തെ കൊട്ടാരത്തില്‍ ഹൗസില്‍ പ്രകാശ് കുര്യനെ (35) ആണ് അറസ്റ്റ് ചെയ്തത്. കേസിലെ…
Read More » -
News
മലപ്പുറത്ത് ചികിത്സ ലഭിക്കാതെ വേദനിക്കുന്ന നിറവയറുമായി ഗര്‍ഭിണി അലഞ്ഞത് 14 മണിക്കൂര്‍
മലപ്പുറം: മഞ്ചേരിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂറോളം. പുലര്‍ച്ചെ നാലിന് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ ഇരുപതുകാരിക്കാണ് ദുരനുഭവം ഉണ്ടായത്.…
Read More » -
Crime
സ്വത്തിന്റെ പേരില്‍ മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമം; കൊട്ടാരക്കരയില്‍ 24കാരി പിടിയില്‍
കൊട്ടാരക്കര: സ്വത്തിന്റെ പേരില്‍ മുത്തശ്ശിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകള്‍ അറസ്റ്റില്‍. വെട്ടിക്കവല പനവേലി ഇരണൂര്‍ നിഷാഭവനില്‍ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച…
Read More » -
Crime
ഹോം സ്റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിര്‍മാണം; യുവതിയടക്കം നാലുപേര്‍ കൂടി പിടിയില്‍
തിരുവല്ല: ഹോം സ്റ്റേയില്‍ താമസിച്ച് കള്ളനോട്ട് നിര്‍മിച്ച് വിതരണം നടത്തിയിരുന്ന കേസില്‍ ഒരു യുവതിയടക്കം നാലുപേര്‍കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇവര്‍ ഉപയോഗിച്ചിരുന്ന…
Read More » -
Crime
മഴ നനയാതിരിക്കാന്‍ കയറി നിന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി, തിരികെ ചോദിക്കാന്‍ ചെന്നപ്പോള്‍ പീഡനം; പരിശീലകനെതിരെ പീഡനപാരാതിയുമായി വനിതാ വേളിബോള്‍ താരം
പത്തനംതിട്ട: വനിതാ വോളിബോള്‍ താരത്തെ പരിശീലകന് പീഡിപ്പിച്ചതായി പരാതി. താരത്തിന്റെ പരാതിയില്‍ പത്തനംതിട്ട വനിതാ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കൊടുമണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.…
Read More »