woman-sub-inspector-in-andhra-carries-dead-body-for-3-km
-
News
ആംബുലന്‍സില്ല, വയോധികന്റെ മൃതദേഹം കാട്ടിനുള്ളിലൂടെ മൂന്ന് കിലോമീറ്റര്‍ ചുമന്ന് വനിത എസ്.ഐ; കൈയ്യടി
ആന്ധ്രാപ്രദേശ്: ആംബുലന്‍സോ സഹായത്തിന് ആളുകളെയോ കിട്ടാതായതോടെ വയോധികന്റെ മൃതദേഹം മൂന്ന് കിലോമീറ്റര്‍ ചുമന്ന് കൈയ്യടി നേടി വനിത എസ്ഐ.ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ ഹന്മന്തുണിപേട്ട് മണ്ഡലിലാണ് സംഭവം. വനിതാ…
Read More »