woman statement in malayankeezhu posco case
-
Kerala
പെണ്‍കുട്ടിയെ പ്രതിക്കൊപ്പം വിട്ടെന്ന ആരോപണം: വധശ്രമക്കേസ് കെട്ടിച്ചമച്ചതെന്നു യുവതി
തിരുവനന്തപുരം: മലയിൻകീഴിലെ പോക്സോ കേസിൽ മലയിൻകീഴ് പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണത്തെക്കുറിച്ചു പരിശോധിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് തിരുവനന്തപുരം റൂറൽ എസ്പിയോടു നിർദേശിച്ചു.രണ്ടാനച്ഛനും വ്യോമസേന ഉദ്യോഗസ്ഥനുമായ…
Read More »