woman si attacked youths
-
News
ആളുമാറി വനിതാ എസ്.ഐ കരണത്തടിച്ചു; യുവാക്കള്‍ ആശുപത്രിയില്‍
തൃപ്പൂണിത്തുറ: വൃശ്ചികോത്സവത്തില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് വനിത എസ്ഐയുടെ നേതൃത്വത്തില്‍ മര്‍ദിച്ചതായി ആക്ഷേപം. ഉദയംപേരൂര്‍ നടക്കാവ് മേക്കേവെളിയില്‍ സദാനന്ദന്റെ മകന് നിതിന്‍(25) ആണ് പോലീസ്…
Read More »