woman dies in a car accident in aluva athani
-
News
ആലുവ അത്താണിയിൽ കാർ മറിഞ്ഞ് അപകടം; 21-കാരിക്ക് ദാരുണാന്ത്യം
കൊച്ചി: ആലുവ അത്താണിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. വൈറ്റില സഹകരണ റോഡില്‍ കാഞ്ഞനപ്പിള്ളി ഹൗസില്‍ സയന (21) യാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ…
Read More »