woman-died-when-her-brother-in-law-poured-petrol-on-her-and-set-her-on-fire
-
News
വിവാഹബന്ധം തുടരാനില്ലെന്ന് അറിയിച്ചതില്‍ പക; ഭര്തൃസഹോദരന് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു
പോത്തന്‍കോട്: ഭര്‍ത്താവിന്റെ അനുജന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ അനുജന് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പോത്തന്‍കോട് സ്വദേശി വൃന്ദ(28) ആണ്…
Read More »