woman died hospital after staffs going to celebrate diwali
-
News
ജീവനക്കാര്‍ ദീപാവലി ആഘോഷിക്കാന്‍ പോയി; യുവതി ആശുപത്രിയില്‍ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം 26കാരി മരിച്ചു. സാഗര്‍ ജില്ലയിലാണ് സംഭവം. പ്രസവവാര്‍ഡിലെ ജീവനക്കാര്‍ ദീപാവലി ആഘോഷിക്കാന്‍ പോയസമയമാണ് യുവതി…
Read More »