woman died accident malappuram
-
News
മലപ്പുറത്ത് ലോറി ബസിലിടിച്ച് യുവതി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴിസിംഗ് ഓഫിസര്‍ സി വിജി(25)യാണ് മരിച്ചത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.…
Read More »