woman-commit-suicide-at-cheruppulassery child rescued
-
News
സാരിയില്‍ തൂങ്ങിയാടി രണ്ടരവയസുകാരന്! പൊടുന്നനെ താഴെയിറക്കി കൃത്രിമശ്വാസം കൊടുത്ത് ജീവന് തിരിച്ചുപിടിച്ച് പോലീസ് ഉദ്യോഗസ്ഥന്; തൊട്ടടുത്തത് കുട്ടിയുടെ അമ്മ തൂങ്ങിമരിച്ചനിലയിലും
ചെര്‍പ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയ ശേഷം തൊട്ടടുത്തത് അമ്മയും തൂങ്ങിമരിച്ചു. ബഹളം കേട്ട് ഓടിയെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍മൂലം മകനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചു.…
Read More »