witnes
-
Kerala
ആനക്കൊമ്പ് കേസിൽ നിന്ന് മോഹന്‍ലാൽ ഊരുമോ ? ആനക്കൊമ്പിന്റെ ഉടമയെന്ന് അവകാശപ്പെട്ട കെ.കൃഷ്ണകുമാര്‍ അന്തരിച്ചു, ഇല്ലാതായത് കേസിലെ മുഖ്യ സാക്ഷി
കൊച്ചി: നടന് മോഹന്‍ലാലിന്റെ കൈവശമുണ്ടായിരുന്ന വിവാദ ആനക്കൊമ്പിന്റെ ഉടമയായ കെ.കൃഷ്ണകുമാര്‍ അന്തരിച്ചു. വൃക്ക സംബന്ധിച്ച രോഗബാധിതനായി ഏറെക്കാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന കെ.കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ആരാന്റെ…
Read More »