ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് നവ്യ നായര്‍. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും നവ്യ മിനി സ്ക്രീനിലും അതുപോലെ തന്നെ ഡാന്‍സ് വേദികളിലും നിറസാന്നിദ്ധ്യമാണ്.…