Window curtains have been installed on ksrtc Swift buses
-
News
യാത്രക്കാർക്ക് ആശ്വാസമായി KSRTC, സ്വിഫ്റ്റ് ബസുകളിൽ കർട്ടനിടും
തിരുവനന്തപുരം:വെയിലില്‍നിന്നു രക്ഷനേടാന്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകളില്‍ കര്‍ട്ടന്‍ ഘടിപ്പിച്ചുതുടങ്ങി. ആദ്യഘട്ടത്തില്‍ 75 ബസുകളിലാണ് സ്ഥാപിക്കുക. 151 സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റുകളാണുള്ളത്. ശേഷിക്കുന്നവയിലും ഉടന്‍ കര്‍ട്ടനിടാനാണ് തീരുമാനം. പാപ്പനംകോട്…
Read More »