wild elephant infront of car in wayanad
-
News
കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; പുൽപ്പള്ളി-മാനന്തവാടി റോഡിൽനിന്നുള്ള ഞെട്ടിയ്ക്കുന്ന ദൃശ്യം പുറത്ത്
കൽപ്പറ്റ: പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ കുറിച്ചിപ്പറ്റയിലാണ് സംഭവം. ഇതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. കാട്ടിൽനിന്നും ഇറങ്ങിവന്ന്…
Read More »