ഷാര്‍ജ:കുടുംബജീവിതത്തിനിടെ ഭാര്യയുടെ ബഹളം കൂടിയാല്‍ എന്തുചെയ്യും. പലര്‍ക്കും മുന്നില്‍ വിവിധ മാര്‍ഗങ്ങളാണുള്ളത്.എന്നാല്‍ ഷാര്‍ജ സ്വദേശിയായ അറബ് പൗരന് കണ്ടെത്തിയ മാര്‍ഗം കോടതിയെ സമീപിയ്ക്കുക എന്നതായിരുന്നു. കുട്ടികള്‍ക്കു മുന്നില്‍…