wife statement in puthuppally murder case
-
News
ഉറങ്ങിക്കിടന്നപ്പോള്‍ കോടാലിക്കു വെട്ടിക്കൊലപ്പെടുത്തി; പുതുപ്പള്ളി കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി
കോട്ടയം: പുതുപ്പള്ളിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് ഭാര്യ. കോടാലിക്കു ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നു ഭാര്യ റോസന്ന പോലീസിനോടു സമ്മതിച്ചു. ഈസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ റിജോ…
Read More »