Wife stabbed
-
Crime
കുടുംബ കോടതിയിലെ ശുചിമുറിയിൽ ഭാര്യയെ കുത്തി വീഴ്ത്തി, കഴുത്തറുത്തു; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: അകന്നു താമസിച്ചിരുന്ന ഭാര്യയെ കർണാടകയിലെ കുടുംബ കോടതിയിലെ ശുചിമുറിയിൽ ഭർത്താവ് കഴുത്തറുത്തു കൊന്നു. ഹോളെ നരസിപുരയിലെ കുടുംബ കോടതിയിലാണ് സംഭവം. 28 വയസ്സുകാരിയായ ചൈത്രയാണ് കൊല്ലപ്പെട്ടത്.…
Read More »