While transporting the dead body
-
News
‘മൃതദേഹം’ കൊണ്ടുപോകവെ ആംബുലൻസ് റോഡിലെ കുഴിയിൽ വീണു, പരേതന് ജീവൻ തിരിച്ചുകിട്ടി; സംഭവമിങ്ങനെ
ചണ്ഡീഗഢ്: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ വയോധികന് പുനർജന്മം. മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയിൽ വീണതോടെയാണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയതെന്ന് കുടുംബം അവകാശപ്പെട്ടു. ഹരിയാനയിലാണ് സംഭവം. 80 വയസ്സുകാരനായ…
Read More »