While crossing the line while hitting the petrol
-
പെട്രോൾ അടിക്കുന്നതിനിടെ വരി തെറ്റിച്ചു, സംഘർഷത്തിൽ യുവാവിന് കുത്തേറ്റു, ഒരാൾ അറസ്റ്റിൽ
തൃശൂർ: കുന്നംകുളത്ത് പെട്രോൾ പമ്പിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. പഴുന്നാന സ്വദേശി അനസിനാണ് (19) കുത്തേറ്റത്. സംഭവത്തിൽ ചെറുകുന്ന് സ്വദേശി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച…
Read More »