ചെന്നൈ:നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ പണം തട്ടിപ്പ് കേസിൽ ജയിലിലായത് തമിഴകത്ത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് രവീന്ദറിന് ജാമ്യം ലഭിച്ചത്. തമിഴ് സീരിയൽ നടി മഹാലക്ഷ്മിയുടെ ഭർത്താവാണ്…