West Bengal: Woman kills husband with lover's help
-
Crime
കാമുകനൊപ്പം ഒന്നിച്ചുള്ള ജീവിതത്തിന് തടസം; ഭർത്താവിനെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടി യുവതി
കൊല്‍ക്കത്ത: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടി യുവതിയുടെ ക്രൂരത. ബംഗാളിലെ പുരുലിയയിൽ കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ജൂഡന്‍ മഹാതോ (45) ആണു…
Read More »