we-know-how-to-deal-with-those-who-hold-sway-over-activists-bjp-leaders-provocative-speech-out
-
News
‘പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം’; ബി.ജെ.പി നേതാവിന്റെ പ്രകോപന പ്രസംഗം പുറത്ത്
കണ്ണൂര്‍: തലശ്ശേരി സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് മുന്നേ, ബിജെപി നേതാവ് പ്രകോപനപരമായി പ്രസംഗിക്കുന്ന വീഡിയോ പുറത്ത്. ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസംഗം. ബിജെപി കൗണ്‍സിലര്‍ വിജേഷാണ് പ്രതിഷേധ…
Read More »