War to help referee in world football
-
News
ലോകഫുട്ബോളില് റഫറിയെ സഹായിക്കാന്‍ വാർ,ഇവിടെ മൊബൈല്‍ ഫോണ്‍;ഐ.എസ്.എല്ലിനെ ട്രോളി ആരാധകർ
ബെംഗളൂരൂ: കളി നിയന്ത്രണവുമായി ബന്ധപ്പെട്ട് എണ്ണിയാലൊടുങ്ങാത്തത്ര പരാതി കേട്ട ഫുട്ബോള്‍ ലീഗാണ് ഐഎസ്എല്‍. ഇന്ത്യന്‍ സൂപ്പർ ലീഗിന്റെ തുടക്കകാലം മുതല്‍ മോശം റഫറീയിങ് രൂക്ഷ വിമർശനം നേരിടുന്നു.…
Read More »