കായംകുളം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഒക്ടോബര്‍ 29 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കടകളടച്ചു പണിമുടക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാര…